SPECIAL REPORT17,000ല്‍ അധികം ഫോളോവേഴ്സുള്ള 'ഗീത' എന്ന എക്സ് അക്കൗണ്ടില്‍ തിയേറ്ററുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു; ഇതില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളും; ഈ പോസ്റ്റുകളെല്ലാം ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നവ; കേരളത്തിലെ സര്‍ക്കാര്‍ തിയേറ്ററുകള്‍ സുരക്ഷിതമോ? തിയേറ്ററുകളിലെ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ''ട്രെയ്ലര്''മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:30 AM IST